Lyrics
എന്‍ സ്നേഹിതാ ..എന്‍ ദൈവമേ ..
എന്നാശ്രയം നീയെശുവേ ..
എന്‍ ജീവിതം ..എന്‍ വിശ്വാസം ..
നീയല്ലയോ എന്‍ ആത്മാവേ.
ഈ മരുഭൂ യാത്രയതില്‍..
ഏകനായി ഞാന്‍ അലഞ്ഞു ..
എന്‍ ശക്തിയും എന്‍ ബലവും ..
നീയല്ലയോ എന്‍ ആത്മാവേ ..
ലോകത്തില്‍ ഞാന്‍ വീണിടാതെ ..
താങ്ങിടുവാന്‍ നീ മാത്രമേ ..
എന്‍ വഴിയും ..എന്‍ സത്യവും ..
എന്‍ ജീവനും നീയെശുവേ ..
ഒന്നിലും തൃപ്തി ഇല്ലാതെ ലോകം ..
ഓടുമ്പോഴും നീ എന്‍ തൃപ്തിയും ..
എന്‍ സംതൃപ്തി എന്‍ സന്തോഷം ..
എന്‍ സര്‍വവും ..നീ മാത്രമേ ..
Credits
Music & Lyrics : Justin K Williams
Singer : Biju
Keyboard Sequenced : Sam Malayam
Rhythm Sequence : Suresh
Flute : Suresh
Tabala & Percussuion : Vijayan