Lyrics
എന്‍ അത്മ നാഥനെ ..എന്‍ യേശു രാജനെ ..
നീയല്ലോ ..എന്‍റെ രക്ഷ .. എന്‍ ആത്മ മിത്രമേ ..
എന്‍ ദേവരാജനെ .. നീയല്ലോ എന്‍റെ ദൈവം ..
എന്‍റെ പപശാപം പൊക്കി എന്‍റെ നരക ജന്മം മാറ്റി
corus: നീയല്ലോ ..എന്‍റെ രക്ഷ .. നീയല്ലോ എന്‍ ആത്മ മിത്രം
എന്നെ വീണ്ടെടുത്ത നേരം .. നീയല്ലോ എന്‍ ആത്മരക്ഷ നീയെന്നെ ചേര്‍ക്കുന്ന കാലം .. കാലം ..
1. നിൻ നാദം കേള്ക്കുവാൻ .. നിൻ രൂപം കാണുവാൻ .. എൻ കണ്കൾ വാഞ്ഞിക്കുന്നു ..
നിന്നെ നേരിൽ കാണുവാൻ .. നിന്നെ വാഴ്തിപടുവാൻ ..
എൻ മനമോ വെമ്ബിടുന്നു .. നീ ചെയ്ത നന്മയോർത്താൽ ..
നിന്റെ സഹനശക്തി കണ്ടാൽ ... ഈ ഭൂവിൽ എങ്ങനെ വാഴും .. വാഴും ..
corus: നീയല്ലോ എൻ രാജരാജൻ .. ഞാൻ നിന്നടുക്കൾ വരുന്നു ..
നീയല്ലോ എൻ വീണ്ടെടുപ്പു .. നീയില്ലാതെ എങ്ങനെ വാഴും .. വാഴും ..
Credits
Music & Lyrics : Justin K Williams
Singer : Bobby
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan