എനിക്ക് മരണം ലാഭം
ഈ ലോകം ശാപം
ആ സ്വാർഗത്തിൽ ഞാനങ്ങു ചെല്ലും നേരം
ആ നാഥൻ ചാരെ
ഞാൻ നിൽക്കും നേരം
ആമോദത്തോടെ ഞാൻ ആർക്കും നിമിഷം
മാലാഖമാരോടൊത്തു പാടും നേരം
ഈ ലോകം വിട്ടു പാപ മോഹം വിട്ടു
ആർഭാടം വിട്ടു എൻ നേട്ടം വിട്ടു
സന്തോഷത്തോടെ ഞാൻ എടുക്കപെടും നേരം
ഈ ജഡത്തെ ഞാൻ ജയിക്കും സമയം
Credits
Music & Lyrics : Justin K Williams
Singer : Biju
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan