സ്നേഹം അത് ലോകത്തെ നിലനിർത്തും ശ്വാസമല്ലോ
പ്രതികാരം അത് ലോകത്തെ നശിപ്പിക്കും ശാപമത്രേ
ക്ഷമയോ അത് ശത്രുവെ മിത്രമാക്കുന്നു
യുദ്ധം അതെല്ലാരും ഒന്നായ് ബാധിച്ചിടും
കുട്ടികളെ സ്നേഹിക്കാൻ പഠിപ്പിക്കണം
കൗമാരത്തിൽ ക്ഷമായത് വളർത്തിടേണം
യൗവനത്തിൽ കോപം നിയന്ത്രിക്കണം
ജീവിതത്തിൽ നല്ല പ്രവർത്തി വേണം
Credits
Music & Lyrics : Justin K Williams
Singer : Binitha
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan