Lyrics
വിശ്വാസ നാടെ നോക്കി വേഗമോടുക
വേഗമോടുക നാം വേഗമോടുക
നമുക്കിവിടെ നിലനില്‍ക്കും നഗരമില്ലല്ലോ ..
നമുക്കിവിടെ നിലനില്‍ക്കും വീടില്ലല്ലോ ..
നമ്മുടെ വീട് ഹാ നിത്യമാം വീട്
വാനലോകത്തില്...
വ്യധിയുണ്ട് കഷ്ടമുണ്ട് ഈ വീട്ടില്‍ ..
മരണമുണ്ട് ദുഖമുണ്ട് ഈ നാട്ടില്‍ ..
രോഗമില്ല നാട് ..രോഗിയില്ല വീട് ..
വാനലോകത്തില്..
എന്‍റെ പ്രിയന്‍ വന്നിടുമേ ദൂതരുമായ് ..
ദുരിതങ്ങള്‍ തീര്ത്തിടുവാന്‍.. ജയധ്വനിയുമായ്..
വന്നിടുമേ വേഗം ..എന്‍റെ ആത്മ സ്നേഹിതന്‍ ..
വാനലോകത്തില് ..
Credits
Music & Lyrics : Justin K Williams
Singer : Chorus
Keyboard Sequence : Sam Malayam
Rhythm Sequence : Suresh
Flute : Ramesh
Tabala & Percussion : Vijayan